മാള മെറ്റ്സ് കോളേജിൽ “ഫിനാൻഷ്യൽ ലിറ്ററസി” എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി

സുനിൽ പട്ടോഡിയ വെൽഫെയർ ഫൗണ്ടേഷൻ്റെ ലാഭേച്ഛയില്ലാത്ത സംരംഭമായ “അർത്ഥ് നിർമ്മിതി”യുമായി സഹകരിച്ച് തൃശ്ശൂർ, മാള, കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “ഫിനാൻഷ്യൽ ലിറ്ററസി” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. കോളേജിലെ കോമേഴ്സ് ആൻഡ് മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് ആസൂത്രണം ചെയ്ത് നടത്തിയ…

കാടിൻ്റെ  മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയിൽ  സെന്റ് ജോസഫ്സ് കോളേജ്

ഗ്രാമീണ സമ്പർക്ക പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര- സാമ്പത്തിക ശാസ്ത്ര വിദ്യാർഥിനികൾ ഒളകര ഉന്നതി ആദിവാസി നഗറിൽ ക്രിസ്തുമസ് ആഘോഷം നടത്തി. റവന്യൂ മന്ത്രി ശ്രീ കെ രാജൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ…

Chat with CampusRound.com