ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ്  എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൻ്റെ സഹകരണത്തോടെയാണ് സ്നേഹിത 2025 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ലയൺസ് ക്ലബ് ഏരിയാ ചെയർപേഴ്സണും മുൻ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി ഷീല ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദർശന…

ദേശീയ ശാസ്ത്ര ദിനാഘോഷം
സെൻ്റ് ജോസഫ്സിൽ

ദേശീയ ശാസ്ത്ര ദിനം കേരള അക്കാദമി ഓഫ് സയൻസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കുട സെൻ്റ്.ജോസഫ് കോളേജിൽ സമുചിതമായി ആഘോഷിച്ചു. സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രസ്യൂട്ടിക്കൽസ് ചീഫ് സയൻ്റിസ്റ്റ് ഡോക്ടർ റൂബി ജോൺ ആൻ്റോ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ…

സഹാനുഭൂതി അല്ല വേണ്ടത്. സഹഭാവമാണ് വേണ്ടത്: അഡ്വ. ലീന ജോസഫ്

ഇന്ത്യയിലെ നിയമവ്യവസ്ഥ സ്ത്രീകൾക്ക് വളരെയധികം പരിരക്ഷ നൽകുന്നുണ്ട്. ഗാർഹിക പീഡന നിയമം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഈ നിയമം ശക്തമായി നടപ്പിലാക്കി തുടങ്ങിയതോടെ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള സന്തോഷകരമായ സഹവർത്തിത്വമാണ് കുടുംബ…

Chat with CampusRound.com