Legal awareness on constitutional rights & duties of the citizen@Marian Arts & Science College, Koduvayur

കൊടുവായൂർ മേരിയൻ ആർട്സ് & സയൻസ് കോളേജും IDD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസും ചേർന്ന് 10- 12- 2024 ന് ഒരു സെമിനാർ നടത്തുന്നു. ലീഗൽ അവയർനസ് എബൗട്ട് കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ആൻഡ് ഡ്യുട്ടീസ് ഓഫ് സിറ്റിസൺസ് എന്ന…

അർണോസ് പാതിരി – കാലത്തിനു മുൻപേ സഞ്ചരിച്ച കർമ്മയോഗി.

ഇരിങ്ങാലക്കുട വൈദികവൃത്തിയോടൊപ്പം കേരളത്തിൻ്റെ സാമൂഹിക സാംസ്കാരികരംഗങ്ങളിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് അർണ്ണോസ് പാതിരിയെന്ന് വേലൂർ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ.ഡോ. ജോർജ് തേനാടികുളം എസ്‌.ജെ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ അർണോസ് പാതിരി ചെയർ…

തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ, ലക്ചറർ, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും അസി. പ്രൊഫസർ / ലക്ചറർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർ / ലക്ചറർ മാരെ…

അണ്ടർ 20 ഇന്ത്യൻ സെലക്ഷൻ ട്രയൽസ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ഫുട്ബോൾ താരങ്ങളായ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അലീന ടോണിയെയും ഒന്നാംവർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിനിയായ ആര്യ അനിൽകുമാറിനെയും വനിതാ അണ്ടർ 20 ഇന്ത്യൻ സെലക്ഷൻ ട്രയൽസ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ഡിസംബർ 10 മുതൽ 16…

സെയിന്റ് തോമസ് കോളജ് (ആറ്റോണമസ്), തൃശൂർ-ലെ NCC ക്യാഡറ്റുകൾ ആർമഡ് ഫോഴ്സസ് ഫ്ലാഗ് ഡേയുടെ ഭാഗമായി അമർ ജവാൻ – ഇന്ത്യയുടെ വീര സേനയെ ആദരിക്കാനായി ഒരു ചടങ്ങിൽ പങ്കെടുത്തു

07-12-2024-ന്, സെയിന്റ് തോമസ് കോളജ് (ആറ്റോണമസ്), തൃശൂർ-ലെ NCC ക്യാഡറ്റുകൾ ആർമഡ് ഫോഴ്സസ് ഫ്ലാഗ് ഡേയുടെ ഭാഗമായി അമർ ജവാൻ – ഇന്ത്യയുടെ വീര സേനയെ ആദരിക്കാനായി ഒരു ചടങ്ങിൽ പങ്കെടുത്തു. NCC യൂണിഫോമുകളിൽ ഫ്ലാഗ് ലോഗോ ചേര്ത്ത്, ഇന്ത്യൻ സേനയോടുള്ള…

Chat with CampusRound.com