HENFA 2K24 NATIONAL LEVEL MANAGEMENT FEST @ CARMEL COLLEGE  (Autonomous) , MALA

മാള,കാർമ്മൽ കോളേജിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന മാനേജ്മെന്റ് ഫെസ്റ്റ് “ഹെൻഫ 2K24 സമാപിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. ബിസിനസ് അഡ്മിനിസ്ട്രേഷൻ മേധാവി, ഡോക്ടർ രമ പി, കോമേഴ്‌സ് വിഭാഗം മേധാവി, ഡോക്ടർ സ്റ്റെജി വി…

Chat with CampusRound.com