സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടം കൈവരിച്ച തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥി അക്ഷയ്

സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടം കൈവരിച്ച അക്ഷയ് ഡിലീപിന് അഭിനന്ദങ്ങൾ, 2016 – 17 അദ്ധ്യായന വർഷത്തിലെ സെന്റ്. തോമസ് കോളേജിലെ ബോക്സിങ് ടീം അംഗവും ഗോൾഡ് മെഡൽ ജേതാവും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി താരവും, ദേശീയ തലത്തിലും, ഇന്റർനാഷണൽ തലത്തിലും…

സെന്റ് തോമസ് കോളേജിലെ 1973–76 ബാച്ചിലെ ബി.കോം വിദ്യാർത്ഥികളുടെ സംഗമം നടന്നു.

സെന്റ് തോമസ് കോളേജിലെ 1973–76 ബാച്ചിലെ ബി.കോം വിദ്യാർത്ഥികളുടെ സംഗമം നടന്നു. സെന്റ് തോമസ് കോളേജ് തൃശ്ശൂരിലെ 1973-76 B.Com ബാച്ചിലെ 29 പേർ സംഗമത്തിന്റെ ഭാഗമായി. 49 വർഷങ്ങൾക്ക് ശേഷമുള്ള ഈ സംഗമം, അധ്യാപകരെയും സഹപാഠികളെയും വീണ്ടും ഒന്നിപ്പിച്ച ഹൃദയസ്പർശിയായ…

സിവിൽ സർവീസ് പരീക്ഷയിൽ 786 ാം റാങ്ക് നേടി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പൂർവ വിദ്യാർത്ഥി ഗംഗ ഗോപി

ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനും NCC യൂണിറ്റിനും ബോട്ടണി ഡിപ്പാർട്ട്മെൻ്റിനും ഇത് അഭിമാനത്തിൻ്റേയും ആഹ്ലാദത്തിൻ്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ…

തൃശൂർ മാള മെറ്റ്സ്  കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ എം ടെക് നേടിയവർക്ക് സുവർണാവസരം

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രൊഫസർ തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ് / ഡാറ്റാ സയൻസ്/ ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് / സൈബർ…

Job Fair @ Naipunya Institute of Management & Information Technology,Pongam

നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് & ഇൻഫർമേഷൻ ടെക്നോളജി, കൊരട്ടിയും മോഡൽ കരിയർ സെൻറർ ഇരിഞ്ഞാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയർ. 🗓️ 24 ഏപ്രിൽ വ്യാഴം⏰9:00 AM 🏬Naipunya Institute of Management & Information Technology,Pongam, Koratty, Thrissur…

Chat with CampusRound.com