ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ    വൃക്ക രോഗ ,പ്രമേഹ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.

കോളേജിലെ “മൈക്രോബയോളജി &”ഫോറൻസിക് സയൻസ് പഠന വിഭാഗം, ലയൺസ് ക്ലബ് ,ഇരിങ്ങാലക്കുട ടൗണിൻ്റെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ വൃക്ക രോഗ,പ്രമേഹ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ബ്ലെസി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സോണൽ കൺവീനർ അഡ്വ…

സെൻ്റ് തോമസ് കോളേജിലെ 2024-25 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം മുൻമന്ത്രിയും സെൻ്റ് തോമസിലെ കെമിസ്ട്രി അധ്യാപകനുമായിരുന്ന സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.

സെൻ്റ് തോമസ് കോളേജിലെ 2024-25 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം മുൻമന്ത്രിയും സെൻ്റ് തോമസിലെ കെമിസ്ട്രി അധ്യാപകനുമായിരുന്ന സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സിനിമ സംസ്ഥാന അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീഷ്മ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പുതിയ കോളേജ് യൂണിയൻ അംഗങ്ങൾക്ക് പ്രിൻസിപ്പാൾ…

College Union Inauguration 2024 @ Carmel College (Autonomous), Mala

കാർമ്മൽ കോളേജിൽ യൂണിയൻ ഉദ്ഘാടനം:മാള, കാർമ്മൽ കോളേജ്‌ (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ” ഹസ്ത ” യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ടൻ്റ് ഓഫ് പോലീസ് & പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ ശ്രീ. സുരേഷ് കെ.ജി. നിർവ്വഹിച്ചു.…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെല്ലൂർ ഓക്സിലിയം കോളേജ് വിദ്യാർത്ഥികളുടെ ക്യാമ്പസ് സന്ദർശനം

സേവിയർ സോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ നടത്തി വരുന്ന അക്കാദമിക് സഹകരണ പദ്ധതിയായ സ്റ്റുഡൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്നാട്ടിലെ വെല്ലൂർ ഓക്സിലിയം ഓട്ടോണോമസ് കോളേജിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളും അധ്യാപകരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ്…

Chat with CampusRound.com