Orange the world campaign@Marian Arts & Science College, Koduvayur

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 3-12- 2014 ന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ലിയോ ബർണാഡ്, ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് അഭിജിത്ത് സി, ഐസിഡിഎസ് ചിറ്റൂർ സൂപ്പർവൈസർ…

സാമൂഹിക നീതിവകുപ്പിൻ്റെ  സഹചാരി പുരസ്കാരം സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾക്ക്

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിൻ്റെ സാമൂഹിക നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്കാരം ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾക്ക് ലഭിച്ചു.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന-പഠനേതര…

മാള ഹോളി ഗ്രേസിൽ ആരംഭിച്ച സ്റ്റോഗോ ആൻ്റ് ടെക്ക് ഫെസ്റ്റ് മുൻ അംബാസിഡർ റ്റി പി ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു.

ഡിജിറ്റൽ ക്ഷേമവും സൈബർ സുരക്ഷയും ഇന്നിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്നും പുറത്ത് നിന്നും 2000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 100 തിരഞ്ഞെടുത്ത പ്രോജക്ടുകൾ വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. പ്രോജക്ടുകൾ പ്രത്യേക ജൂറി വിലയിരുത്തി. പാനൽ…

Chat with CampusRound.com