സെൻറ് ജോസഫ്സ് ഓട്ടോണോമസ് കോളേജ്   ജന്തു ശാസ്ത്ര വിഭാഗത്തിന്റെ  നേതൃത്വത്തിൽ ‘സൂലോഗ്-24’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ദേശീയ വന്യജീവി വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സൂലോഗ് ’24 എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പത്മഭൂഷൻ ഫാ.ഗബ്രിയേൽ മെമ്മോറിയൽ…

തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. .പ്രൊഫസർ, ലക്ചറർ, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും അസി. പ്രൊഫസർ / ലക്ചറർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ്, സിവിൽ എഞ്ചിനീയറിങ്ങ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ്…

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ Avitis Hospital, Koduvayur ഉം,Eye Foundation Hospital, Palakkad ഉം ചേർന്ന് വിദ്യാർഥി കൾക്കായി ഒക്ടോബർ 4 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. Avitis Hospital ലെ Dr.Adarsh ,Pramod(Manager, Avitis…

Chat with CampusRound.com