‘വിഗ്യാൻ മാർഗ് 2024’ – ‘ഓപ്പൺ ഡേ’ 

തൃശ്ശൂർ സെൻ്റ്. മേരിസ് കോളേജ്, തൃശ്ശൂർ ഡിഡി ഓഫീസുമായി സഹകരിച്ചുകൊണ്ട് ‘വിഗ്യാൻ മാർഗ്ഗ് 2024’ എന്ന ‘ഓപ്പൺ ഡേ’ തൃശ്ശൂർ ടൗണിലെ വിവിധ വിദ്യാലയങ്ങളിലുള്ള ഹയർ സെക്കൻ്ററി വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പാഠ്യ – പാഠ്യേതര മേഖലകളേയും കോളേജിൻ്റെ…

സെൻറ്.മേരീസ് കോളേജ് മണർകാട്. ലോക വയോജന ദിന ആഘോഷങ്ങൾ.

ലോകവയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി വ്യാഴവട്ടം പരിപാടിയോട് അനുബന്ധിച്ച് , മണർകാട് സെൻറ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ഒരു സ്നേഹ സംവാദം സംഘടിപ്പിക്കുകയുണ്ടായി. മുതിർന്ന പൗരന്മാരെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ ഈപ്പൻ, ടി എം ജോസഫ്, ഏലിയാമ്മ…

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ ടൂറോഫെസ്റ്റ് 2024 സംഘടിപ്പിച്ചു

ലോക ടൂറിസം ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി 2024 സെപ്റ്റംബർ 27, 28 തീയതികളിൽ തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണോമ്പസ്) വാണിജ്യ ഗവേഷണ വിഭാഗം ടൂറോഫെസ്റ്റ് 2024 സംഘടിപ്പിച്ചു. റിസർച്ച് ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് 1994 മുതൽ ടൂറിസം ദിനം ആഘോഷിച്ചുവരുന്നു.…

സെൻ്റ് തോമസ്കോളേജിൽ ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസംഗ മൽസരം – വാഗ്മി 2024സംഘടിപ്പിച്ചു

സെൻ്റ് തോമസ്കോളേജിലെ ഒറേറ്ററി & ഡിബേറ്റ് ക്ലബ്ബ്, ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസംഗ മൽസരം – വാഗ്മി 2024സംഘടിപ്പിച്ചു. അനന്ത ലക്ഷ്മി വി., ആൻ തെരേസ ജോർജ്, നമിത എ.റ്റി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഡോ.റാണി സെബാസ്റ്റ്യൻ, ഡോ.…

സെൻറ് മേരീസ് കോളേജ് മണർകാട്
ഗാന്ധിജയന്തി ദിനാചരണം.

സ്വച്ഛത ഹി സേവ പ്രവർത്തനങ്ങളുടെ സമാപനവും, ഗാന്ധിജയന്തിയോടും അനുബന്ധിച്ച്, ഒക്ടോബർ രണ്ടാം തീയതി. സെൻറ് മേരീസ് കോളേജ് മണർകാട് എൻഎസ്എസ് യൂണിറ്റ് , മണർകാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

ശ്യാം ബെനെഗൾ സംവിധാനം ചെയ്ത “സംവിധാൻ” സീരീസ് ന്റെ ഏഴാം അദ്ധ്യായം പ്രദർശനം നടത്തി

ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി പ്രൊഫ: ശ്രീജ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഹിന്ദി പാഠ്യപദ്ധതിയനുസരിച് ശ്യാം ബെനെഗൾ സംവിധാനം ചെയ്ത “സംവിധാൻ” സീരീസ് ന്റെ ഏഴാം അദ്ധ്യായം പ്രദർശനം നടത്തി. പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു മുഖ്യ…

Chat with CampusRound.com