മേഴ്സി കോളേജ് പാലക്കാട് വജ്ര ജൂബിലി നവരംഗ് ആഘോഷങ്ങളുടെ സമാപനം

പാലക്കാട് ചട്ടിപ്പത്തിരി മുതൽ പാനിപ്പൂരിവരെ, നാട്ടിൻപുറത്തെ അടുക്കളയിലുണ്ടാക്കുന്ന പലഹാ രങ്ങളിൽ തുടങ്ങി യുവാക്കൾക്കിടയിലെ ട്രെൻഡിങ് പുഡിങ് വരെ വിൽപ്പനയ്ക്കിരിക്കുന്നു. മറുവശത്ത് മൈതാനത്ത് വടം വലിയുടെ വീറും വാശിയും നിറഞ്ഞ ആരവം, ദാഹിച്ചു വരുന്നവർക്ക് വ്യത്യസ്ത സ്വാദിലുള്ള ശീതളപാനീയങ്ങൾ, ആവേശം കൊള്ളാൻ നാടൻപാട്ട്……

നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണോമസ് ) കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾ,കൊമ്പിടിഞ്ഞമാക്കൽ ലയൺസ് ക്ലബ്ബ് , കൊമ്പിടിഞ്ഞമാക്കൽ പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്,കൊച്ചിൻ ഐ കെയർ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ്…

മാള മെറ്റ്സ് കോളേജിൽ 5 ദിവസം നീണ്ടുനിൽക്കുന്ന “ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻ്റ് മെഷിൻ ലേണിംഗ് ” എന്ന വിഷയത്തിൽ അധ്യാപക പരിശീലന പരിപാടി നടത്തുന്നു

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന അധ്യാപക പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു.“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ” എന്ന വിഷയത്തെ അർപ്പദമാക്കിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്…

സെൻ്റ് ജോസഫ്സ് കോളജിന് ഇനി സ്വന്തം പെർഫ്യൂം ബ്രാൻഡ് – പകിട്ടോടെ സ്റ്റാർട്ട് അപ് ബസാർ

ക്യാംപസ് വൈബിൽ തിളങ്ങി നടക്കാൻ മാത്രമല്ല, നൂതനാശയങ്ങൾ കൊണ്ട് അമ്പരപ്പിക്കാനുമറിയാം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിലെ പെൺകുട്ടികൾക്ക്. കോളജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്റ്റാർട്ട് അപ് ബസാറിൽ പ്രകൃതി ദുരന്തങ്ങൾ മുൻ കൂട്ടി അറിയിക്കാനുള്ള ആപ് ഡിസൈനിംഗ്, ഫ്രീയായി വിവിധ വിഷയങ്ങളിൽ…

Chat with CampusRound.com