നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണോമസ് ) കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾ,കൊമ്പിടിഞ്ഞമാക്കൽ ലയൺസ് ക്ലബ്ബ് , കൊമ്പിടിഞ്ഞമാക്കൽ പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്,കൊച്ചിൻ ഐ കെയർ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ്…

മാള മെറ്റ്സ് കോളേജിൽ 5 ദിവസം നീണ്ടുനിൽക്കുന്ന “ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻ്റ് മെഷിൻ ലേണിംഗ് ” എന്ന വിഷയത്തിൽ അധ്യാപക പരിശീലന പരിപാടി നടത്തുന്നു

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന അധ്യാപക പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു.“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ” എന്ന വിഷയത്തെ അർപ്പദമാക്കിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്…

സെൻ്റ് ജോസഫ്സ് കോളജിന് ഇനി സ്വന്തം പെർഫ്യൂം ബ്രാൻഡ് – പകിട്ടോടെ സ്റ്റാർട്ട് അപ് ബസാർ

ക്യാംപസ് വൈബിൽ തിളങ്ങി നടക്കാൻ മാത്രമല്ല, നൂതനാശയങ്ങൾ കൊണ്ട് അമ്പരപ്പിക്കാനുമറിയാം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിലെ പെൺകുട്ടികൾക്ക്. കോളജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്റ്റാർട്ട് അപ് ബസാറിൽ പ്രകൃതി ദുരന്തങ്ങൾ മുൻ കൂട്ടി അറിയിക്കാനുള്ള ആപ് ഡിസൈനിംഗ്, ഫ്രീയായി വിവിധ വിഷയങ്ങളിൽ…

പവർ ക്വിസ് സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്‌സ് വിഭാഗം പവർ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ.എസ്.സി.ബി ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. അറിവും അവബോധവും വളർത്തിയെടുക്കാനും കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്.കോളേജ് ഓഡിറ്ററിയത്തിൽ…

കൂടൽമാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ച് സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾ

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വച്ഛതാ ഹി സേവാ കാമ്പയിനിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകൾ കൂടൽമാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ചു. ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ടു നടന്ന പരിപാടി മാലിന്യമുക്ത പ്രതിജ്ഞയെടുത്തുകൊണ്ടാണ് ആരംഭിച്ചത്. ക്ഷേത്രപരിസരവും ക്ഷേത്രത്തിനു മുമ്പിലും ചുറ്റിലുമായുള്ള റോഡുകളും വിദ്യാർത്ഥികൾ…

Chat with CampusRound.com