സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ്…

തൃശൂർ മാള മെറ്റ്സ് ഫാർമ്മസി കോളേജിൽ  പ്രൊഫസർമാരെ നിയമിക്കുന്നു

ഫാർമ്മസി കൌൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ അധ്യാപകരെ നിയമിക്കുന്നു. ഫാർമസിയിൽ ഡോക്ടറേറ്റ് / ബിരുദാനന്തര ബിരുദം (എം. ഫാർമം) നേടിയവരെ പ്രൊഫസർ/അസി. പ്രൊഫസർ എന്നീ തസ്തികകളിലാണ് നിയമിക്കുന്നത്.…

ഔഷധ ഗ്രാമ സംരക്ഷണ-കർമ്മപരിപാടിയുടെ ഓപചാരീകമായുള്ള ഉദ്‌ഘാടനം നടന്നു.

24-09-2024 ചൊവ്വാഴ്ച എൻ.എസ്.എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി തൃപ്രയാർ എൻ. ഇ. എസ് കോളേജിൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജിലെ ഔഷധ ഗ്രാമ സംരക്ഷണ-കർമ്മപരിപാടിയുടെ ഓപചാരീകമായുള്ള ഉദ്‌ഘാടനം നടന്നു. ഉദ്‌ഘാടന കർമം ഔഷധ ഗ്രാമത്തിന്റെ നാമഫലകം അനാച്ഛാദനം ചെയ്ത് കോളേജ്…

Chat with CampusRound.com