സെന്റ്. ജോസഫ്സ് കോളേജിൽ പഠനത്തിനോടൊപ്പം ജോലി

ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ വിദ്യാർത്ഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി പഠനത്തിനോടൊപ്പം ജോലി എന്ന ആശയവുമായി രൂപം നൽകിയ ‘വിങ്സ് ‘പ്രൊജക്റ്റിനും സംരംഭക സാദ്ധ്യത ലക്ഷ്യമിട്ടു നടത്തുന്ന സ്റ്റാർട്ട്‌ ഇറ്റ് അപ്പ്‌ പദ്ധതിക്കും തുടക്കമായി. മീര പി, (വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്…

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഒരു തൊഴിൽമേള സംഘടിപ്പിക്കുന്നു @ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്

സുഹൃത്തുക്കളെ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, സമർത്തനം ചാരിറ്റബിൾ സ്ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിക്കാറായ വിദ്യാർത്ഥികൾക്കായി ഒരു തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്തോളം തൊഴിൽ ദാതാക്കൾ എത്തുന്ന ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ വെള്ളിയാഴ്ച (27/09/24) രാവിലെ 9 മണിക്ക് ക്രൈസ്റ്റ് കോളേജ്…

മേഴ്സി കോളേജ് പാലക്കാടിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് എക്കണോമിക്സ് & സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സംവാദം

വിഷയം: പാലക്കാടിന്റെ സ്ത്രീ വിദ്യാഭ്യാസത്തിൽ മേഴ്സി കോളേജിന്റെ പങ്ക്…ആറു പതിറ്റാണ്ടുകളുടെ അഭിമാന യാത്ര….26/09/2024 വ്യാഴാഴ്ച രണ്ടുമണിക്ക്. മോഡറേറ്റർ ഡോ.എം.എ.ലാൽ, ന്യൂസ് അവതാരകൻ, കൈരളി ടിവി.

Chat with CampusRound.com