ലോക വിനോദ സഞ്ചാര ദിനാചാരണം

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ പി ജി ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 25 മുതൽ 27 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

സെൻ്റ് ജോസഫ്‌സ് കോളജിന്
ഗോവ രാജ്ഭവൻ്റെ ആതിഥ്യം

സെൻ്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവനിൽ നടന്ന പ്രത്യേക പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു.ഗോവ ഗവർണർ ശ്രീ പി. എസ് ശ്രീധരൻ പിള്ള സംഘടിപ്പിച്ച പ്രാചീന വൃക്ഷ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടൊരുക്കിയ പരിപാടിയിലേക്കാണ് അതിഥ്യം ലഭിച്ചത്. ഗവർണർ പി. എസ് ശ്രീധരൻ പിള്ള…

ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ ഓണാഘോഷ പരിപാടികൾ നടത്തി

ഓർമ്മകളുടെ ഒരായിരം പൂക്കളുമായി വീണ്ടും ഒരു പോന്നോണം വരവായി. ഹോളിഗ്രേസ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12,13 തിയ്യതികളിൽ ഹോളി ഗ്രേസ് ആർട്സ് കോളേജിൽ ഓണാഘോഷ പരിപാടികൾ നടന്നു. ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻ ചെയർമാൻ ശ്രീ സാനി എടാട്ടുകാരൻ ഉദ്ഘാടനം…

Chat with CampusRound.com