St. Teresa’s College Ernakulam St. Teresa’s College Ernakulam Invites UG and PG Students for SPARK’26 National Research Conclave
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു
St. Teresa’s College Ernakulam St. Teresa’s College Ernakulam Invites UG and PG Students for SPARK’26 National Research Conclave
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു
SATHYAJITH RAY INTERNATIONAL FILM INSTITUTE പ്ലസ് ടു സേ പരീക്ഷ വിജയികളെ ആദരിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
Sri Vyasa N.S.S. College, Vyasagiri, Wadakanchery ഖാദി: ഇന്ത്യൻ വിജ്ഞാന പാരമ്പര്യം” എന്ന വിഷയത്തിൽ സെമിനാറും ഖാദി ഉല്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
St. Joseph's College, Irinjalakuda (Autonomous) എനർജി ക്വിസ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർകോളീജിയറ്റ് എനർജി ക്വിസ് മത്സരം സംഘടിപ്പിച്ചു. എനർജി കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ ഒട്ടനേകം കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഊർജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തിയെടുക്കുക…
St. Mary's College Manarcaud സെൻറ്.മേരിസ് കോളേജ് മണർകാട്, എൻഎസ്എസ് ഡേ, സ്വച്ഛത ഹി സേവ എന്നിവയുടെ സംയുക്ത ആഘോഷം നടത്തപ്പെട്ടു. 24 September 2024 സ്വച്ഛത ഹി സേവ, സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി കോളജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, എൻഎസ്എസ് വോളണ്ടിയേഴ്സ്, എൻസിസി കേഡറ്റുകൾ തുടങ്ങിയവർ സംയുക്തമായി കോളേജ് ക്യാമ്പസ് ,ക്ലാസ് റൂമുകൾ, വിവിധ ലാബുകൾ, ലൈബ്രറി, തുടങ്ങിയവയുടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. എൻഎസ്എസ് ദിനാഘോഷങ്ങളുടെ…
Pazhassiraja College, Pulpally പഴശ്ശിരാജ കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു പുൽപള്ളി പഴശ്ശിരാജ കോളേജ് 2023-24 വർഷത്തെ കോളേജ് യൂണിയൻ മാഗസിൻ “ഉറുമി” പ്രകാശനം ചെയ്തു. സ്റ്റാഫ് എഡിറ്റർ വിമ്യ കെ പി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊ. ഷെൽജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും കേരള സാഹിത്യ…
St. Joseph's College, Irinjalakuda (Autonomous) എൻ.എസ്.എസ്.ദിനാഘോഷം: സെൻ്റ്.ജോസഫ്സിൽ പുഞ്ചിരി കോർണർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്.ദിനാഘോഷത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്.കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോളേജിൽ പുഞ്ചിരി കോർണർ ആരംഭിച്ചു. ലോകം മുഴുവൻ പുഞ്ചിരിക്കാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരസ്നേഹത്തിൻ്റെയും മാനസികോല്ലാസത്തിൻ്റെയും പ്രതീകമാണ് പുഞ്ചിരി കോർണർ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട്…
Mercy College Palakkad മേഴ്സി കോളേജ് പാലക്കാട് വജ്ര ജൂബിലി വിളംബര റാലി സംഘടിപ്പിച്ചു പാലക്കാട്: വജ്ര ജൂബിലിയുടെ ഭാ ഗമായി മേഴ്സി കോളജിൽ ഒരാ ഴ്ച നീളുന്ന നവരംഗ് ആഘോഷ പ രിപാടികൾക്ക് തുടക്കം. പരിപാടിക്ക് തുടക്കം കുറിച്ച് കോളജ് മുതൽ പാലക്കാട് ടിപ്പു സുൽത്താൻ കോട്ട വരെ വിദ്യാ ർഥികൾ ഇരുചക്ര വാഹന വിളം…
Mercy College Palakkad ISRO Space Exhibition 2024 @ Mercy College Palakkad Mercy College Palakkad വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 24 തീയതികളിൽ നടത്തുന്ന ISRO Space Exhibition 2024, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.