ആശകിരണം കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയനൻസ് കോളേജിൽ 4.2.2025 ചൊവ്വാഴ്ച പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ അഭിമുഖത്തിൽ ആശകിരണം കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു .പി. എസ്. എസ്. പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ജസ്റ്റിൻ കോലം കണ്ണി ഉദഘാടനം ചെയ്ത…

Chat with CampusRound.com