ടഗ് ഓഫ് വാർ – ജേതാക്കളായ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീമുകൾ

കോഴിക്കോട് സർവ്വകലാശാല ഇന്റർ സോൺ ടഗ് ഓഫ് വാർ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മത്സരങ്ങളിൽ, ഇരു വിഭാഗങ്ങളിലും ജേതാക്കളായ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീമുകൾ

സെൻ്റ് തോമസ് കോളേജിൽ യോഗ സെമിനാർ

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഹാർട്ട് ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മെഡിറ്റേഷൻ്റെ സഹകരണത്തോടെ അനുദിന ജീവിതത്തിൽ യോഗയുടെയും ധ്യാനത്തിൻ്റെയും (മെസിറ്റേഷൻ) പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു. കോളേജ് പ്രിൻസിപ്പാൾ റവ.…

പഠനോൽസവം2024-25 @ SMTGHSS Chelakkara

പൊതുവിദ്യാഭ്യാസത്തിൻ്റെ മേന്മകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനായി, കുട്ടികളുടെ മികവുകൾ അവതരിപ്പിച്ച പഠനോൽസവം PTA വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ കബീർ ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ സെബി പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു

സ്ത്രീകൾക്കുള്ള വ്യായാമവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ
സെമിനാര്‍ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട: ‘ഫിറ്റ് 4 ലൈഫ്’ സംരംഭത്തിന്റെ ഭാഗമായി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) കേന്ദ്രീകരിച്ച്, ‘സ്ത്രീകൾക്കുള്ള വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും ശക്തി’ എന്ന വിഷയത്തിൽ സെന്റ് ജോസഫ്സ് കോളേജിലെ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ജീവിതശൈലി പരിഷ്കരണങ്ങളിലൂടെ പിസിഒഎസ് കൈകാര്യം…

Chat with CampusRound.com