ദേശീയ ശാസ്ത്ര ദിനാഘോഷം
സെൻ്റ് ജോസഫ്സിൽ

ദേശീയ ശാസ്ത്ര ദിനം കേരള അക്കാദമി ഓഫ് സയൻസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കുട സെൻ്റ്.ജോസഫ് കോളേജിൽ സമുചിതമായി ആഘോഷിച്ചു. സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രസ്യൂട്ടിക്കൽസ് ചീഫ് സയൻ്റിസ്റ്റ് ഡോക്ടർ റൂബി ജോൺ ആൻ്റോ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ…

സഹാനുഭൂതി അല്ല വേണ്ടത്. സഹഭാവമാണ് വേണ്ടത്: അഡ്വ. ലീന ജോസഫ്

ഇന്ത്യയിലെ നിയമവ്യവസ്ഥ സ്ത്രീകൾക്ക് വളരെയധികം പരിരക്ഷ നൽകുന്നുണ്ട്. ഗാർഹിക പീഡന നിയമം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഈ നിയമം ശക്തമായി നടപ്പിലാക്കി തുടങ്ങിയതോടെ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള സന്തോഷകരമായ സഹവർത്തിത്വമാണ് കുടുംബ…

ലഹരിവിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി മാതൃകയായി ഹോളിഗ്രേയ്സ്

നമ്മുടെ നാടിനെയും യുവതലമുറയേയും വഴി തെറ്റിക്കുന്നതും നശിപ്പിക്കുകയും ചെയ്യുന്ന ലഹരിയെന്ന മഹാ വിപത്തിനെ ചെറുക്കാൻ ഹോളി ഗ്രേയ്സ് ആർട്ട്‌സ് കോളേജിന്റെ നേതൃത്വത്തിൽ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ്…

Chat with CampusNews.in