​ മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026’ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

​തൃശ്ശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്ട്മെൻറ്കളുടെ സംയുക്ത ആഭിമുഖ്യത്തിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല വിജയകരമായി സമാപിച്ചു. പ്രമുഖ…

മാർ അത്തനേഷ്യസ് കോളേജിൽ ബഷീർ അനുസ്മരണ ഉപന്യാസ മത്സര വിജയികളെ ആദരിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), കോതമംഗലത്തെ ലിറ്റററി ക്ലബ്ബ് റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ ഉപന്യാസ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ മൂന്നാം വർഷ ബി.എസ്.സി. ഫിസിക്സ് വിദ്യാർത്ഥിയായ ദേവദർശൻ കെ. സൈലേഷ് ഒന്നാം സ്ഥാനം നേടി.…

Chat with CampusRound.com