“VAJRA ” COLLEGE UNION INAUGURATION @ Carmel College (Autonomous) Mala

കാർമ്മൽ കോളേജിൽ യൂണിയൻ ഉദ്ഘാടനം മാള, കാർമ്മൽ കോളേജ്‌ (ഓട്ടോണമസ്)ൽ 2025-26 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ” വജ്ര ‘” യുടെ ഉദ്ഘാടനം പീച്ചി വനഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. കണ്ണൻ സി. എസ് വാര്യർ നിർവ്വഹിച്ചു. സമകാലിക സാമൂഹിക സാഹചര്യത്തിൽ…

മാള മെറ്റ്സ് കോളേജ് ഫുട്ബോൾ ടീമിന് കോഴിക്കോട് സർവ്വകലാശാല ഡി സോൺ മത്സരത്തിൽ മിന്നുന്ന ജയം

കോഴിക്കോട് സർവ്വകലാശാലയുടെ കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ വെച്ച് നടന്ന ഡി സോൺ ഫുട്ബോൾ മത്സരത്തിൽ തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഫുട്ബോൾ ടീമിൻ്റെ അതുല്യ പ്രകടനം. കോടുങ്ങല്ലൂരിലെ കെ.കെ.ടി.എം. കോളേജിനെതിരെ നടന്ന മത്സരത്തിൽ മെറ്റ്സ് താരങ്ങൾ…

സെന്റ് ജോസഫ്സ് കോളേജിൽ ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർട്ട് ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവറ്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈൻ ആർട്സ് കോർഡി നേറ്റർ മിസ്. സോനാ ദാസ്,…

ടെക്നോളജി ബോധവത്കരണ ക്യാമ്പ് കാരിക്കടവ് ആദിവാസി കോളനിയിൽ

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ടെക്നോളജി ബോധവത്കരണ പരിപാടി കാരിക്കടവ് ആദിവാസി കോളനിയിൽ നടന്നു. സമൂഹ്യ വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽവെള്ളിക്കുളങ്ങര റേഞ്ചിന് കീഴിലുള്ള മറ്റത്തൂർ…

Chat with CampusRound.com