STUDENTS UNION 2025-2026 @CARMELCOLLEGE (AUTO NOMOUS ) MALA

മാള കാർമ്മൽ കോളേജിൽ 2025-26 വർഷത്തെ കോളജ് യൂണിയൻ നിലവിൽ വന്നു. ചെയചെയർമാനായി രണ്ടാം വർഷ ബി.സി.എ. ബിരുദ വിദ്യാർത്ഥി ജൂഡ് ബിജുവിനെ തെരഞ്ഞെടുത്തു. വൈസ് ചെയർ പേഴ്സണായിയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി മരിയ ജസ്ലീക്ക ആൻ്റണി വിജയിച്ചു. ജനറൽ…

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ പുതിയ യൂണിയൻ ഭാരവാഹികൾ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2025-26 വർഷത്തെ കോളജ് യൂണിയൻ നിലവിൽ വന്നു. ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർത്ഥിനി അഫ്ല സിമിൻ എ. തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർത്ഥിനി അഞ്ജന ഷാജു വിജയിച്ചു.…

മാള, മെറ്റ്സ് ഫാർമ്മസി കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം “ഇഗ്നൈറ്റ് 2K25” സംഘടിപ്പിച്ചു

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ ഈ വർഷം പ്രവേശനം ലഭിച്ച ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം “ഇഗ്നൈറ്റ് 2K25” സംഘടിപ്പിച്ചു.പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി…

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഹിന്ദി വിഭാഗം അസോസിയേഷൻ ദിനവും ഹിന്ദി വാരാചരണത്തിൻ്റെ സമാപനവും ആചരിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേഷൻ ദിനവും ഹിന്ദി വാരാചരണത്തിൻ്റെ സമാപനവും ആചരിച്ചു. ശ്രീ സി. പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലീന സാമുവല്‍ ഹിന്ദി വാരാചരണത്തിൻ്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും, അരുവിത്തുറ…

എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിന് എക്സലൻഷ്യ അവാർഡ്

എൽത്തുരുത്ത്: നാക് ഫോർത്ത് സൈക്കിളിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയതിന് എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. തിരുവനന്തപുരത്ത് നടന്ന…

Chat with CampusRound.com