മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ “എഡ്യൂക്കേറ്റേഴ്സ് മീറ്റ് 2025” ഉം ഡോ. ഷാജു ആൻ്റണി ഐയിനിക്കലിനെ ആദരിക്കലും നടന്നു

തൃശൂർ: മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് “എഡ്യൂക്കേറ്റേഴ്സ് മീറ്റ് 2025” എന്ന പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിൻസിപ്പാൾമാരുടെയും വിദ്യാഭ്യാസ പ്രമുഖരുടെയും സമ്മേളനം സംഘടിപ്പിച്ചു. മെറ്റ്സ് ഫാർമസി കോളേജിലെ സ്വർണ്ണ ഷാജിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു, മെറ്റ്സ്…

മണർകാട് സെന്റ് മേരീസ്‌ കോളേജ് അധ്യാപിക ഡോ. സൂസൻ ബിൻസി ആൻഡ്രുസിന് കൊമേഴ്സിൽ ഡോക്ടറേറ്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും Commerce ൽ പിഎച്ച്ഡി നേടിയ, മണർകാട് സെന്റ് മേരീസ്‌ കോളേജ് Commerce വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ സൂസൻ ബിൻസി ആൻഡ്രുസ്, സൗത്ത് പാമ്പാടി നീലിയാനിക്കൽ Rtd.അദ്ധ്യാപക രായിരുന്ന, പരേതരായ എ.ആൻഡ്രുസിന്റെയും (കുട്ടപ്പൻ സാർ), കെ.പി.ചാച്ചിയമ്മയുടെയും…

ലോകവയോജനദിനം ഹൗസ് ഓഫ് പ്രൊവിഡൻസിനൊപ്പം ആഘോഷിച്ച് എൻ എസ്‌ എസ്‌ വളന്റിയർമാർ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോകവയോജനത്തോടനുബന്ധിച്ച് ‘തിരികെ’ എന്ന പരിപാടി സംഘടിപ്പിച്ചു.വിദ്യാർത്ഥികളിലെ സാമൂഹിക പ്രതിബദ്ധതയും വയോജനക്ഷേമവും ലക്ഷ്യം വെച്ചാണ് പരിപാടി ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി എൻ എസ്‌ എസ്‌ വളന്റിയർമാർ ഇരിങ്ങാലക്കുട ഹൗസ്…

ശുചീകരണയജ്ഞം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു.അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള വിവിധ റോഡുകൾ എൻ എസ്‌ എസ്‌ വളന്റിയർമാർ മാലിന്യവിമുക്തമാക്കി.വാർഡ് കൗൺസിലർ മിനി…

മാള മെറ്റ്സ് കോളേജ് എൻ.എസ്.എസ് വളണ്ടിയർ വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് 300-ന്റെ വോളണ്ടിയർമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേശിന്റെ നേതൃത്വത്തിൽ കുരുവിലശ്ശേരി റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി. പ്രവർത്തനത്തിന്റെ ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത്…

Chat with CampusRound.com