ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ്) കോളേജിൽ ബയോകോൺ വിസ്റ്റ 2025 ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട, ഒക്ടോബർ 7, 2025:ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ബയോളജി വിഭാഗം ബയോകോൺ വിസ്റ്റ 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ ആരംഭിച്ചു. പോളണ്ടിലെ ഗ്‌ഡാൻസ്‌ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നുള്ള പ്രൊഫ. ജോസഫ് ഹപോനിയുക് ചടങ്ങ് ഉദ്ഘാടനം…

Chat with CampusRound.com