കോളേജ് ഡെ 2K25″ ആഘോഷിച്ച് മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

പഠനത്തിലെ മികവ് മാത്രമല്ല ഉന്നതയിലേക്കുള്ള ചവിട്ടുപടി. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന ഏത് ലക്ഷ്യവും നേടിയെടുക്കാം. പഠനത്തിൽ ശരാശരിയായ ഒരു വിദ്യാർത്ഥി നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ പാസായതും ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എൻട്രൻസ് പരീക്ഷ എഴുതി പ്രവേശനം നേടിയതും…

സെന്റ് ജോസഫ്സ് കോളേജിൽ എത് നിക്  ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ‘ധ്രുവ’യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എത് നിക് ഡേയുടെ ഭാഗമായി ‘അനോഘ ഇന്റർ ഡിപ്പാർട്മെന്റൽ ഫാഷൻ ഷോ’ നടന്നു.വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഫ്ലവററ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് സെക്രട്ടറി സോന ദാസ്…

തൃശൂർ മാള മെറ്റ്സ് കോളേജിൽ “കലായുഗ 2K25” ആർട്ട്സ് ഡെ അഘോഷിച്ചു

വിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിൽ ആർട്സ് ഡേകൾക്ക് വലിയ പങ്കുണ്ട്. പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു കലയും നിലനിൽക്കില്ല. ആസ്വാദകരില്ലാതെ കലാകാരനും ഇല്ല. തൃശൂർ മാള മെറ്റ്സ് കോളേജിലെ ആർട്ട്സ് ഡെ “കലായുഗ 2K25” നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുപ്രസിദ്ധ…

കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ – വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു

മാള കാർമ്മൽ കോളേജിൽ മുൻ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ കാതറിൻ സി.എം.സി യുടെ ബഹുമാനാർത്ഥം നടത്തുന്ന കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ അവസാന വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനി വിസ്നിയ വിൽസണെ തെരഞ്ഞെടുത്തു. .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ…

Chat with CampusNews.in