Government College for Women, Thiruvananthapuram 🎓 Research Internship Opportunity in Thiruvananthapuram for FYUGP Students
Government College for Women, Thiruvananthapuram 🎓 Research Internship Opportunity in Thiruvananthapuram for FYUGP Students
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ 2026ൽ റെക്കോർഡ് ക്യാമ്പസ് പ്ലേസ്മെൻ്റ്
St. Thomas College Thrissur (Autonomous) ഇൻനൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ലെക്ചർ സീരീസ്” സംഘടിപ്പിച്ചു സെയിൻറ്റ് തോമസ് കോളേജിൽ കൊമേഴ്‌സ് ഗവേഷണ വിഭാഗം, ജില്ലാ തൊഴിൽ എക്‌സ്‌ചേഞ്ച്, IQAC, IEDC, IIC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് ഈ വര്ഷം വിരമിക്കുന്ന , പ്രൊഫ്. ഡോ. ബിജു ജോൺ എം, ബഹുമാനാർത്ഥം ഇൻനൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ്…
St. Aloysius College, Thrissur സെന്റ് അലോഷ്യസ് കോളേജിൽ ദേശീയ സെമിനാർ സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്തിലെ ഇംഗ്ലീഷ് ഗവേഷണ വിഭാഗം “New Voices, New Questions: Emerging Themes in Humanities, Literature and Culture” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.സെമിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിച്ച കേരള സർവകലാശാല ഡീൻപ്രൊഫ. മീന…
Marian Arts And Science College Koduvayur 79-ാം സ്വാതന്ത്ര്യ ദിനാഘോഷം മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം ðമേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം 79-ാം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ചും ആദരിച്ചുമുള്ള പരിപാടികളാണ് കോളേജ് സംഘടിപ്പിച്ചത്.…
Sri Vyasa N.S.S. College, Vyasagiri, Wadakanchery സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.വി.കെ ശ്രീനിവാസ് പതാകയുയർത്തി. എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഉണ്ണികൃഷ്ണൻ എം.എസിൻ്റെ നേതൃത്വത്തിൽ എൻ.സി.സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡും വിവിധ കലാപരിപാടികളും നടന്നു.
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) നിർദ്ദേശപ്രകാരം തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ റാഗിംഗ് വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി…
St. Berchmans College Changanassery (Autonomous) ലോകസമാധാനത്തിനായി, യുദ്ധവിരുദ്ധ സന്ദേശവുമായി എൻ.എസ്.എസ് യൂണിറ്റ് – സെന്റ് ബെർക് മാൻസ് കോളേജ് ഹിറോഷിമാ ദിനാചരണത്തിന്റെ ഭാഗമായി “സബാക്കോ സസാക്കി പേപ്പർ ക്രെയിൻ” വിതരണം ചെയ്തു. പ്രിൻസിപ്പൽ ബഹു റ്റെഡിയച്ചൻ തിരികൾ തെളിച്ചു, സന്ദേശം നൽകി. ആദ്യത്തെ ആണവസ്ഫോടനത്തിന്റെ ഭീകരമായ അവസ്ഥകൾ മനസ്സിലാക്കി തന്നു.