സ്വാതന്ത്ര്യ ദിനക്വിസ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു.

ശ്രീവ്യാസ കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുമ്പളങ്ങാട് NSS LPസ്കൂളിൽ സ്വാതന്ത്ര്യ ദിനക്വിസ് മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾക്കായി “ഇന്ത്യൻ ദേശീയത “ അടിസ്ഥാനമാക്കിയുള്ള കരകൗശല മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പാൾ ഡോ. വി.കെ…

സെന്റ് തോമസ് കോളേജിൽ ഡിബേറ്റ് മൽസരo നടത്തി

ആൻ്റി റാഗിങ്ങ് സെല്ലും ഒറേറ്ററി& ഡിബേറ്റ് ക്ലബ്ബും സംയുക്തമായി നടത്തിയ ഡിബേറ്റ് മൽസരത്തിൽ വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ. ഇന്നത്തെ പരിപാടിയുടെ കോ -ഓർഡിനേറ്റർ ബിജു MA സാറിനും,സ്റ്റുഡൻ്റ് കോ -ഓർഡിനേറ്റർ ശ്രീഹരിക്കും, ജെൻസി മിസ്സിനും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും.

സെൻ്റ് ജോസഫ്സ് കോളജിൽ സാമ്പത്തികശാസ്ത്ര വകുപ്പിൻ്റെ അസോസിയേഷൻ ഉദ്ഘാടനം

ആഗസ്റ്റ് 14, 2025: സെന്റ് ജോസഫ്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെ അസോസിയേഷൻ ‘അർഥശാസ്‌ത്ര’യുടെ ഉദ്ഘാടനം പദ്മഭൂഷൺ ഫാ. ഗബ്രിയേൽ ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ വകുപ്പ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ജോമോൾ തോമസ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ഭാവന പി.…

മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ ഒന്നാംവർഷ ഇൻഡക്ഷൻ പ്രോഗ്രാം

തൃശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഒന്നാംവർഷ ബി.ടെക് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം, ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർപേഴ്സൺ ല. സാജു ആൻറണി പാത്താടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാവി വിജയത്തിനായി അക്കാദമിക് നേട്ടങ്ങൾക്കൊപ്പം…

വർണ്ണ വിസ്മയം തീർത്ത് കളംപാട്ട് ശില്പശാല @ Sri Vyasa N.S.S. College, Vyasagiri, Wadakanchery

അനുഷ്ഠാന കലയായ കളംപാട്ട് കണ്ടറിഞ്ഞ് വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ.അന്യമായി കൊണ്ടിരിക്കുന്ന കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൻ്റെഭാഗമായാണ് കോളേജിൽ IQAC യുടെയും ഇംഗ്ലീഷ് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയും കളംപാട്ടും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചത്. കേരള ബുക്ക്…

Chat with CampusRound.com