സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് & മാനേജ്മെന്റ് വിഭാഗത്തിൽ ഏവിയേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് & മാനേജ്മെന്റ് വിഭാഗത്തിൽ പുതിയ ഏവിയേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ബാച്ചിന്റെ ഔപചാരിക ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 2-ന് രാവിലെ 10 മണിക്ക് മരിയൻ ഹാളിൽ വച്ച് നടന്നു. ചടങ്ങിന്റെ മുഖ്യാതിഥികളായി…

തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് “രുധിര സേന” യുടെ ആദിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും തൃശൂർ ജില്ല ഐഎംഎ ബ്ലഡ്‌ ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്, തൃശൂർ ഐ എം എ ബ്ലഡ്…

വിമല കോളേജിൽ സൈലിയ 2025 നടന്നു

വിമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവശാസ്ത്ര എക്സിബിഷൻ ‘സൈലിയ 2025’ വിമല കോളേജിൽ നടന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. ആയുർവേദം, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, ഗർഭനിരോധന ഉപകരണങ്ങൾ, വന്യജീവികളുടെ അസ്ഥികൂടങ്ങൾ, തലയോട്ടികൾ, വിവിധയിനം പ്രാണികൾ, കൊതുകുകൾ…

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു.

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics ന്റെ ആഭിമുഖ്യത്തിൽ, ലഹരി ആരോഗ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ശത്രു എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ ഓഗസ്റ്റ് 4 ന് സംഘടിപ്പിച്ചു. ഈ പരിപാടിക്ക് അസിസ്റ്റന്റ്‌…

Chat with CampusRound.com