സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ അസോസിയേഷൻ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ അസോസിയേഷൻ ദിനം സംഘടിപ്പിച്ചു. ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടനം ഡോ. ശ്രീജിത്ത് എം. എം നിർവഹിച്ചു.ഉദ്ഘാടന ത്തോടനുബന്ധിച്ച് അദ്ദേഹം ‘ഗണിത ശാസ്ത്രത്തിന്റെ ആർക്കിടെക്ചർ’എന്ന വിഷയത്തെ ആസ്പദമാക്കി…

തൃശ്ശൂർ മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി.ഫാം. അഡ്മിഷൻ ഇന്ന് അവസാനിക്കുന്നു

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ( KUHS) അഫിലിയേഷൻ ഉള്ള തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ നാലുവർഷ ബി.ഫാം. കോഴ്സിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് സീറ്റിലേക്കുള്ള അഡ്മിഷൻ ഓഗസ്റ്റ് രണ്ടിന് അവസാനിക്കുന്നു. പ്ലസ്…

Chat with CampusRound.com