Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റ് കേരള സാമൂഹ്യനീതി വകുപ്പ്, വിമുക്തി മിഷൻ എന്നിവരുമായി സഹകരിച്ച് നശാമുക്ത് ഭാരത് അഭിയാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ. വിനീത് രവി ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ. ഷഫീഖ് യൂസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. കേരള സാമൂഹ്യനീതി വകുപ്പ് ഓഫീസർ ശ്രീ. പ്രദീപൻ കെ.ആർ, സീനിയർ സൂപ്രണ്ട് ശ്രീ .സിനോ സേവി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് വളണ്ടിയേഴ്സ്, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation NSS Unit of Paramekkavu College Conducts 4 Goals Campaign on SWM Rules Awareness in Thrissur