Click Below 👇 & Share This News

കോട്ടമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ “പ്രകൃതി പരിപാലനയാത്ര” സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. അപ്പർ പെരിയാർ വന്യജീവി സങ്കേതത്തിൽ നടത്തിയ യാത്രയിൽ വിദ്യാർത്ഥികൾ വനസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പ്രകൃതിയെയും ജൈവവൈവിധ്യത്തെയും അടുത്തറിയുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com