Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied നാട്ടിക ശ്രീനാരായണഗുരു കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോക്ടർ എസ് ഷിബു സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സെൽ കൺവീനർ മണിക്കുട്ടി മിസ്സ് അധ്യക്ഷ പ്രസംഗം നടത്തി. കൂടാതെ സ്റ്റുഡന്റ് കോർഡിനേറ്റർ ബി കോം വിദ്യാർത്ഥി അൽഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്റ്റുഡന്റ് കോഡിനേറ്റർസ് ആയ ശ്രീകാന്ത്, സഫ, എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിദ്യാർഥിനി റംസിയ നന്ദി പറഞ്ഞു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പ്ലസ്ടു SAY പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.