Click Below 👇 & Share This News

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വൈസ് സ്റ്റഡീസ് നാട്ടികയിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് പൊളിറ്റിക്കൽ സയൻസിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷി ദിനം ആചരിച്ചു. ഒന്നാം വർഷവിദ്യാർത്ഥി പ്രതിനിധി സായൂജ് അനുസ്മരണ പ്രസംഗം നടത്തി.ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി (മോഹൻദാസ് കരംചന്ദ് ഗാന്ധി: 1869 ഒക്ടോബർ 2 – 1948 ജനുവരി 30) അഹിംസയും സത്യഗ്രഹവും ആയുധമാക്കി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനായ നേതാവാണ്.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com