Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger എൽത്തുരുത്ത്: സെന്റ്.അലോഷ്യസ് കോളേജിൽ മലയാള വിഭാഗവും എൻഎസ്എസ് യൂണിറ്റുകളും സംയുക്തമായി കേരളപ്പിറവി ആഘോഷിച്ചു. കേരളത്തിന്റെ ഭക്ഷ്യസമ്പത്തിന്റെ പ്രതീകമായി നവധാന്യങ്ങളാൽ നിറച്ച കേരള മാതൃക വിദ്യാർത്ഥികൾ തയ്യാറാക്കി.പ്രിൻസിപ്പൽ ഡോ. ഡയസ് ഇ ഡി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ശ്രീ.ജെയ്സൺ ജോസ്, ഡോ. മെറിൻ ജോയ്, ഡോ. നിഷ ജോൺ, ശ്രീമതി വിൻസി ടി വി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation കാടറിവ് പകർന്നു സെന്റ്. അലോഷ്യസ് കോളേജ് ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം സെൻറ് അലോഷ്യസ് കോളേജിൽ ശില്പശാല നടത്തി