Click Below 👇 & Share This News

എൽത്തുരുത്ത്: സെന്റ്. അലോഷ്യസ് കോളേജ് NSS യൂണിറ്റ് റെഡ് റിബ്ബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ വേൾഡ് എയ്ഡ്സ്‌ ദിനം ആചരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ സി എം ഐ നിർവഹിച്ചു . ഡോ. ഡയസ് ഇ.ഡി. (പ്രിൻസിപ്പൽ) അധ്യക്ഷനായിരുന്നു.
ഡോ. ലിബിസൺ കെ.ബി. (ഐ ക്യു എ സി കോർഡിനേറ്റർ), ഡോ. സ്നേഹ ജോർജി (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് – അർബൻ ഹെൽത്ത് സെന്റർ, ചെറ്റുപുഴ) എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീ ജെയ്സൺ ജോസ് സ്വാഗതവും ഡോ. മെറിൻ ജോയ് നന്ദിയും പറഞ്ഞു.
ആരോഗ്യബോധവൽക്കരണ ക്ലാസിൽ ഡോ. അതിര കെ.ആർ. (സീനിയർ റെസിഡന്റ്, കമ്മ്യൂണിറ്റി മെഡിസിൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്)യും ജ്യോത്സ്ന ടി.എച്ച്. (MD റെസിഡന്റ്, കമ്മ്യൂണിറ്റി മെഡിസിൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്)യും മുഖ്യ പ്രഭാഷകരായിരുന്നു.
യുവജനങ്ങളുടെ പങ്കാളിത്തത്തോടെ എയ്ഡ്സിനെതിരായ മഹാരാലി സംഘടിപ്പിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com