Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ മന:ശാസ്ത്ര വിഭാഗം ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗ്യമായി ‘മാനസികാരോഗ്യ മേഖയിലെ സംരംഭ സാധ്യതകൾ ‘ എന്ന വിഷയത്തെ ആസ്പതമാക്കി നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ ഡോ .സിസ്റ്റർ റോസ് ബാസ്റ്റിൻ (സെൻഫ് ഫിനാൻസിങ് കോർഡിനേറ്റർ സെൻ്റ് . ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട ) അധ്യക്ഷത വഹിച്ചു. സൈക്കോലാബ് സ്ഥാപകനും സിഇഒയുമായ ഖൈഷ്നവ് പി.ജി യാണ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെൻറ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സൂലോഗ്-24’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ 34 മത് അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം മുന്‍ അന്ധര്‍ദ്ധേശീയ ഫുഡ്ബോള്‍ താരവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്മായ ശ്രീ. യൂ. ഷറഫലി നിര്‍വഹിച്ചു