Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ്) കോളേജിലെ ഫൈനാർട്സ് ഉദ്ഘാടനം ഇന്ന് 12 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. പ്രശസ്ത സിനിമാതാരം ആൻസൺ പോൾ ഉദ്ഘാടനം നിർവ്വഹിക്കും. കോളേജ് യൂണിയൻ ധ്രുവയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിക്കും.ഫൈനാർട്സ് കോർഡിനേറ്റർ മിസ് സോന ദാസ് സ്വാഗതം പറയും.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com