Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെൻ്റ് ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗം ഒരുക്കിയ ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ ആകർഷകമായി. ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ എക്സിബിഷൻ ഡോ. ഗീത രാംകുമാർ( റിട്ടയേർഡ് സയൻ്റിസ്റ്റ് – എസ് ജി സ്പേസ് ഫിസിക്സ് ലബറോട്ടറി വി .എസ് .എസ്. സി ,ഐഎസ് ആർഒ തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. പിഎസ്എൽവി, ജിഎസ്എൽവി എന്നിങ്ങനെയുള്ള റോക്കറ്റ് മോഡലുകളും, ചന്ദ്രയാൻ, ആര്യഭട്ട ,രോഹിണി, തുടങ്ങിയ നിരവധി സാറ്റലൈറ്റ് മോഡലുകളും പ്രദർശനത്തിനായി ഒരുക്കിയിരുന്നു. കൗതുകമേറിയ ഈ പരിപാടിയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ ശിൽപ്പശാല സംഘടിപ്പിച്ചു