Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മണർകാട് :മണർകാട് സെന്റ് മേരീസ് കോളേജിൽ വെച്ച് SMC Handballers സങ്കടിപ്പിക്കുന്ന രണ്ടാമത് ദക്ഷിണേന്ത്യ ഹാൻഡ്ബോൾ ടൂർണമെന്റ് 2026 ജനുവരി 3,4,5 തീയതികളിൽ നടത്തപെടുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ടീമുകൾ നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നു. ജനുവരി 3ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം ജനുവരി 5ന് രാവിലെ 9 മണിക്ക് ഫൈനൽ മാച്ചോടുകുടി അവസാനിക്കും. രാജ്യത്തിന് നിരവധി കായിക താരങ്ങളെ സമ്മാനിച്ചിട്ടുള്ള മണർകാട് സെന്റ് മേരീസ് കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ആണ് മത്സരം സങ്കടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 25000/- രൂപയും എവെർറോളിങ് ട്രോഫിയും രണ്ടാം സമ്മാനം 10000/- രൂപയും എവെർറോളിങ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും നൽകുന്നു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഡോ. മൊയ്തീൻ സിക്ക് മലേഷ്യയിലെ ഇന്റെർ നാഷണൽ സെമിനാറിലേക്ക് ക്ഷണo Dr. Moideen C Wins Best Paper Award at National Research Conference & Kerala Higher Education Expo 2026