Click Below 👇 & Share This News

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും Commerce ൽ പിഎച്ച്ഡി നേടിയ, മണർകാട് സെന്റ് മേരീസ്‌ കോളേജ് Commerce വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ സൂസൻ ബിൻസി ആൻഡ്രുസ്, സൗത്ത് പാമ്പാടി നീലിയാനിക്കൽ Rtd.അദ്ധ്യാപക രായിരുന്ന, പരേതരായ എ.ആൻഡ്രുസിന്റെയും (കുട്ടപ്പൻ സാർ), കെ.പി.ചാച്ചിയമ്മയുടെയും മകളും വടവാതൂർ,പറപ്പള്ളിച്ചിറ അനിൽ ജോർജിന്റെ (Branch Manager, Paragon Group Falcon Agencies, ചങ്ങനാശേരി) ഭാര്യയും ആണ്.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com