Click Below 👇 & Share This News

where ancient wisdom meets modern science
18/07/2025 വ്യാഴാഴ്ച രാവിലെ 9.30 AM മുതൽ 3 PM വരെ
വേദി : സെൻ്റ് മേരീസ് കോളേജ് ( ഓട്ടോ ണോമസ്) തൃശ്ശൂർ
ബയോടെക്നോളജി വിഭാഗം, സെൻ്റ് മേരീസ് കോളേജ് ( ഓട്ടോ ണോമസ്) തൃശ്ശൂരും ഗുരുകൃപ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മേധിക ആയുർജീവനം & പഞ്ചകർമ ചികിത്സാലയം , ലക്കിടി എന്ന സ്ഥാപനത്തിൻ്റെ ആഭിമുഖ്യത്തിൽ ഷുഗർസയിറ്റ് ആയുർവേദ ക്ലിനിക്ക് , ഒല്ലൂർ സംയുക്തമായി ബയോ ആയുർവേദ സമ്മിറ്റ് 2025 സംഘടിപ്പിച്ചു.


പരിപാടിയിലെ മുഖ്യ ആകർഷണങ്ങൾ

  1. ജഞാന
    ആരോഗ്യ പരിപാലനം ആയുർവേദത്തിലൂടെ
    ( വിദ്ധക്തരുമായി സംവാദം)
  2. ദ്രവ്യ ദർശിനി : എക്സിബിഷൻ & Sale
  3. സഞ്ജീവനം : സ്പെഷ്യൽ ഒ.പി സേവനങ്ങൾ
  • ജനറൽ ഒ.പി
  • കൗമാരക്കാർക്കുള്ള പ്രത്യേക ഒ.പി
    സൗജന്യ നേത്ര പരിശോധന
  1. അന്വേഷണം : പേപ്പർ പ്രസൻറ്റേഷൻ
    ( കോളേജ് വിദ്യാർത്ഥികൾ/ അധ്യാപകർ/ ഗവേഷകർ/ ഡോക്ടർ തുടങ്ങിയവർക്ക് പങ്കെടുക്കാം)
    5.സൗജന്യ ഔഷധ കഞ്ഞി വിതരണം
    കർക്കിടക ഔഷധ കഞ്ഞി കിറ്റ്, ഇമ്മ്യൂണോ ബൂസ്റ്റ്, താളി, ഫേസ് പാക്ക് തുടങ്ങി മറ്റു ആയുവേദ ഉത്പനങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും നടന്നു.
    നമ്മുടെ തനത് ശാസ്ത്ര ശാഖയായ ആയുർവേദവും ആധുനിക ശാസ്ത്രവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഇവയിലെ പുത്തൻ സാധത്യകൾ എന്തെല്ലാം എന്ന് വിദ്യാർത്ഥികൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ Bio Ayurveda Summit 2025 ന് സാധിച്ചു
    Our Sponsors : Eventage tours and Travels,Shornur

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com