Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗം ആയി കോളേജ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് അന്നമനടാ ആശഭാവൻ സന്ദർശിക്കുകയും അവിടെ അന്ധേവാസികളുമായി ദിനം ചിലവഴിക്കുകയും മധുര പലഹാരങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.. ശേഷം കോൺവെൻറ് മന്തിരത്തിനടുത് തൈ നടുകയും തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു എം വി മുഖ്യ ആശംസ പ്രഭാഷണം നടത്തി. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🎓 What’s Next After Your Degree? Here’s Your Answer! Deeksharambh 2025: Holy Grace MBA Orientation Sets the Stage for Future Leaders