Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics ന്റെ ആഭിമുഖ്യത്തിൽ, ലോക യോഗദിനത്തിന്റെ( ജൂൺ 21)ഭാഗമായി June 18,19,20 എന്നി മൂന്ന് ദിവസങ്ങളിലായി yoga awareness & mediation class സംഘടിപ്പിച്ചു. ഈ പരിപാടിക്ക് അസിസ്റ്റന്റ് പ്രൊഫസർ സ്വാതി സ്വാഗതം ചെയ്യ്തു. പ്രിൻസിപ്പൽ Dr. S. ഷിബു, പരിപാടിക്ക് ഉദ്ഘടനം നിർവഹിച്ചു. യോഗ ബോധവൽക്കരണ ക്ലാസും പരിശീലനവും “ഹാർട്ട് ഫുൾനെസ്സ് മെഡിറ്റേറ്റർസ് “ആയ ആശനിധി, കെ. ബി സഞ്ജീവനി, ഇ. എ സിന്ധു എന്നിവർ നടത്തി. അസിസ്റ്റന്റ് പ്രൊഫസർ ലിമ നന്ദി പറഞ്ഞു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation അയ്യങ്കാളി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വായന വാരാഘോഷ സമാപന സമ്മേളനവും കയ്യെഴുത്തു മാസിക പ്രകാശനവും നടന്നു