Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ വായന വാരാഘോഷ സമാപന സമ്മേളനവും കയ്യെഴുത്തു മാസിക പ്രകാശനവും പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ ശ്രീനാരായണ കോളേജ് നാട്ടിക അസിസ്റ്റന്റ് പ്രൊഫസർ വിഷ്ണു പി എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ ആമുഖപ്രസംഗവും വിദ്യാർത്ഥി പ്രതിനിധി കളായ പവിത്ര കെ. എസ് സ്വാഗതവും ഷഹസാന ആശംസയും ആര്യനന്ദ നന്ദിയും പറഞ്ഞു

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com