Click Below 👇 & Share This News

ശ്രീനാരായണ ഗുരു  ഓഫ് അഡ്വാൻസ്ഡ്അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ വുമൺസെല്‍ ഉദ്ഘാടനഠ(04/07/2025 )ന്  പഞ്ചായത്തു  വൈസ് പ്രസിഡന്റായ രജനി ബാബു   നിർവഹിച്ചു.ചടങ്ങിൽ അസിസ്റ്റ്ൻറ്റ് പ്രൊഫസർ പ്രിജി എം കെ സ്വാഗതവും, അസോസിയേറ്റു പ്രൊഫസർ മാരായ പ്രൊഫസർ ഡോ. മധുരിമ വി.ജി,പ്രൊഫസർ ഷൈല. ടി  എന്നിവരെ ആദരിക്കുക യുഠ വിദ്യാർത്ഥി പ്രതിനിധികളായ കൃഷ്ണേന്ദു ആശംസയും ആർദ്രമോൾ  നന്ദി അറിയിക്കുകയും ചെയ്തു.

Click Below 👇 & Share This News
Chat with CampusRound.com