Click Below 👇 & Share This News

വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.വി.കെ ശ്രീനിവാസ് പതാകയുയർത്തി. എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഉണ്ണികൃഷ്ണൻ എം.എസിൻ്റെ നേതൃത്വത്തിൽ എൻ.സി.സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡും വിവിധ കലാപരിപാടികളും നടന്നു.

Click Below 👇 & Share This News
Chat with CampusRound.com