Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള : കാർമ്മൽ കോളേജ് (ഓട്ടോണമസ്) എൻഎസ് എസ് യൂണിറ്റുകൾ 2, 89കുമ്പിടി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ‘ഏകത’ സമാപിച്ചു. സമാപന സമ്മേളനത്തിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ ജെസിയ സി എം സി വിശിഷ്ടാതിഥിയായിരുന്നു. എൻ.എസ് .എസ് .പ്രോഗ്രാം ഓഫീസർമാരായ മിസ് സ്മിറ്റി വി ഇസിദോർ , ഡോ. മെറിൻ ഫ്രാൻസിസ് , എൻഎസ്എസ് വളണ്ടിയർ പ്രതിനിധികളായ ആദിൽ മുഹമ്മദ്, ലയ ആൻ്റണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. നൈപുണീ വികസന – പരിശീലനപരിപാടികൾ, തിരികെ ( വയോജന സൗഹൃദ പരിപാടി, കുട്ടിക്കൂട്ടം (ബാലസൗഹൃദ പരിപാടി), തൊഴിൽ ‘, കൂൺകൃഷി പരിശീലനം, പാലിയേറ്റീവ് കെയർ പ്രവർത്തങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഹരിതകർമ്മസേനാംഗങ്ങളോടൊപ്പം ഇത്തിരി നേരം,റോഡ് ശുചീകരണ പ്രവർത്തനങ്ങൾ, അന്നമനട ഗ്രാമപഞ്ചായത്തിലെ 13, 16, 17 വാർഡുകൾ കേന്ദ്രീകരിച്ചുള്ള സ്ത്രീ ക്ഷേമ പദ്ധതി സർവ്വേ, സ്കൂൾ മൈതാന ശുചീകരണം, അടുക്കളത്തോട്ട നിർമ്മാണം, കലാപരിപാടികൾ , മാനസ ഗ്രാമമായ കൊടവത്തുകുന്നിൽ നേത്ര രോഗ നിർണ്ണയ ക്യാമ്പ്, പൊതുകിണർ പരിസരശുചീകരണംഎന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജിൽ എൻ എസ് .എസ്.സപ്ത ദിന സഹവാസ ക്യാമ്പ് MOKSHA – AN ASIAN RECORD WINNING KALARI THEATRICAL PERFORMANCE @ Carmel College (Autonomous ) Mala