Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും കരസ്പർശത്താൽ പൊയ്യയിലെ ഒരു കുടുംബത്തിന് തലചായ്ക്കാനൊരു ഇടമൊരുക്കാൻ സാധിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് കാർമ്മൽ കോളേജ് .സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റും, ഉദയ പ്രൊവിൻസും,കാർമ്മൽ കോളേജ് NSS യൂണിറ്റുകളും കോളേജ് മാനേജ്മെൻ്റും ഒന്നിച്ചു കൈകോർത്താണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.പൊയ്യയിൽ വെച്ച് നടത്തിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി മരിയ താക്കോൽ ദാനകർമ്മം നിർവ്വഹിച്ചു. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും, അഭ്യുദയകാംക്ഷികളും അധ്യാപക, അനധ്യാപക വിദ്യാർത്ഥികളും, നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു പൊയ്യ ഇടവക വികാരി ഫാദർ ഫ്രാൻസിസ്കോ പടമാടൻ പുതിയ ഭവനത്തിൻ്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation NATIONAL SEMINAR @ CARMEL COLLEGE ( Autonomous), MALA മാള,കാർമ്മൽ കോളേജിൽ ദ്വിദിന കോൺക്ലേവിന് ആരംഭമായി