Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള,കാർമ്മൽ കോളേജ് (ഓട്ടോണമസ്) റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലും ഐ.ക്യു.എ.സിയും സംയുക്തമായി “റിസർച്ച് ഇൻഫോർമാറ്റിക്‌സും ഇന്നൊവേറ്റീവ് ടൂളുൾ ഫോർ ഒപ്റ്റിമൈസ്ഡ് റിസർച്ച് ഔട്ട്‌കംസ്” എന്ന വിഷയത്തിൽ ഡോ. സിസ്റ്റർ കാതറിൻ സി.എം.സി എൻഡോവ്‌മെന്റ് ദേശീയ സെമിനാർ സംഘടിപ്പിച്ചു. തൃശ്ശൂരിലെ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ. ടി. ഫ്രാൻസിസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയും “റിസർച്ച് ഇൻഫോർമാറ്റിക്‌സ്, പ്ലേജറിസം കൺട്രോൾ, പബ്ലിഷിംഗ്” എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. കോയമ്പത്തൂർ ശ്രീകൃഷ്ണ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് കോഗ്നിറ്റീവ് സിസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെ. രാംകുമാർ “ഇന്നോവേറ്റീവ് ടൂൾ ഫോർ ഒപ്റ്റിമൈസ്ഡ് റിസർച്ച് ഔട്ട്‌കംസ്” എന്ന വിഷയത്തിൽ നടന്ന സാങ്കേതിക സെഷന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ കോർഡിനേറ്റർ ഡോ. വിദ്യ ഫ്രാൻസിസ്, ഐ.ക്യു.എ.സി കോർഡിനേറ്റർ ശ്രീമതി മേരി ഫിലിപ്പ്, സെമിനാർ കോർഡിനേറ്റർ ഡോ. രമ പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation കേരളപിറവി ദിനാഘോഷം @ കാർമ്മൽ, മാള കാരുണ്യത്തിൻ്റെ കരുതൽ സ്പർശവുമായി കാർമ്മൽ കോളേജ് (ഓട്ടോണമസ്) മാള