Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള: കാർമൽ കോളേജ് (ഓട്ടോണോമസ്)ൽ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ വിഭാഗം അന്തർദേശീയ സെമിനാർ നടത്തി. പ്രൊഫ.ഡോ.ജസ്റ്റിൻ പോൾ (പ്രൊഫസർ,യൂണിവേഴ്സിറ്റി ഓഫ് പ്യൂട്ടോറിക്കോ യു സ് എ) സെമിനാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇട്സ് ഇമ്പാക്ട് ഓൺ ബിസിനെസ്സ് ആൻഡ് സൊസൈറ്റി എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മേധാവി ഡോ. രമ പി, ഐ ക്യു എ സി കോർഡിനേറ്റർ ശ്രീമതി മേരി ഫിലിപ്പ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി അശ്വതി പവിഴൻ എന്നിവർ സംസാരിച്ചു. തുടർന്ന് സെമിനാറിൽ പങ്കെടു ത്തവരുടെ പ്രബന്ധാവതരണവും നടന്നു.കേരളത്തിനകത്തും പുറത്തും ഉള്ള വിവിധ കോളേജുകളിൽ നിന്നായി നിരവധി പേർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )ഇരിഞ്ഞാലക്കുട യിലെ രണ്ടാം വർഷ ബിബിഎ വിദ്യാത്ഥിനികളായ അൽവീന വർഗ്ഗീസ് & ഇശൽ മുഹമ്മദ് അതീഖ്, ഡോ.ശ്രീലക്ഷ്മി കെ (മേഴ്‌സി കോളേജ് പാലക്കാട് )& ഡോ.വിനീത് കെ .എം (ഗവണ്മെന്റ് കോളേജ് തൃപ്പൂണിത്തറ) എന്നിവർ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് നേടി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജിൽ അസോസിയേഷൻ ഉദ്ഘാടനവും,ഓൾ കേരള ഇൻ്റർകോളീജിയറ്റ്/ഇൻ്റർസ്കൂൾ ക്വിസ് മത്സരവും നടന്നു. INTERNATIONAL SEMINAR @ CARMEL COLLEGE(Autonomous) MALA