Click Below 👇 & Share This News

മാള, കാർമൽ കോളേജിൽ (ഓട്ടോണമസ്) 2026-27 അദ്ധ്യയന വർഷത്തേയ്ക്കുള്ള അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
2026 ഏപ്രിൽ -25ന് രാവിലെ 10 മണിക്ക് ബോട്ടണി, സോഷ്യോളജി, ഉച്ചക്ക് 3 മണിക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലും ഏപ്രിൽ -27ന് രാവിലെ 10 മണിക്ക് ഹിന്ദി,ഇംഗ്ലീഷ് ഉച്ചക്ക് 2 മണിക്ക് കെമിസ്ട്രി, എന്നീ വിഷയങ്ങളിലും ഇൻറർവ്യൂ നടക്കുന്നതാണ്. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഏപ്രിൽ-21 ന് മുമ്പായി interview@carmelcollegemala.ac.in എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതുമാണ്.Contact No: 0480 2890247, 7510265510

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com